ഡോ. എ എ അമീന്‍ മൊഗ്രാല്‍ പുത്തൂരില്‍ പര്യടനം നടത്തി
Apr 27, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ വോട്ടുതേടി ബുധനാഴ്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഉച്ചയ്ക്ക് 2.30ന് മൊഗ്രാല്‍പുത്തൂരില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.
മൊഗര്‍, കോട്ടക്കുന്ന്, കമ്പാര്‍ ശാസ്താംഗനര്‍, മജല്‍, പെരിയടുക്ക, ബദര്‍നഗര്‍, ആസാദ് നഗര്‍, ചൗക്കി, എരിയാല്‍ എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ കണ്ടു. വിവിധ കേന്ദ്രങ്ങളല്‍ സ്ഥാനാര്‍ഥിക്ക് പുറമെ പി പി ശ്യാമളാദേവി, ജയന്‍ കാടകം, പി ശിവപ്രസാദ്, കെ രവീന്ദ്രന്‍, മുഹമ്മദ് അഫ്‌സല്‍, കെ കൃഷ്ണന്‍, ഹസൈനാര്‍ നുള്ളിപ്പാടി, അജിത്കുമാര്‍ ആസാദ്, മുനീര്‍ കണ്ടാളം, ഖലീല്‍ എരിയാല്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തി രോഗികളോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥിച്ചു. മുട്ടത്തോടി, മൊഗ്രാല്‍പുത്തൂര്‍ എന്നിവിടങ്ങളിലെ മരണവീടുകളും സന്ദര്‍ശിച്ചു. വൈകിട്ട് ചെര്‍ക്കളയില്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സംസാരിച്ചു.
വ്യാഴാഴ്ച കാസര്‍കോട് നഗരസഭയിലാണ് പര്യടനം. രാവിലെ ഒമ്പതിന് വിദ്യാനഗര്‍ ഐടി കോളനിയില്‍നിന്ന് തുടങ്ങി 9.15- വിദ്യാനഗര്‍, 9.30- ചാല, 9.45- നെല്‍ക്കള കോളനി, 10- അണങ്കൂര്‍, 10.15- തുരുത്തി, 10.30- നെല്‍ക്കള 2, 11.45- നുള്ളിപ്പാടി, 12- ചെന്നിക്കര, 3- വട്ടംപാറ, 3.15- അടുക്കത്ത്ബയല്‍, 3.30- അമേയ്, 3.45- കാസര്‍കോട് മാര്‍ക്കറ്റ്, 4- തായലങ്ങാടി, 4.15- തെരുവത്ത്, 4.30- തളങ്കര, 5- നെല്ലിക്കുന്ന്, 5.15- കടപ്പുറം, 5.30- കുതിര്‍, 5.45- ചേറ്റുകുണ്ട്, 6- കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം (സമാപനം).
Keywords : LDF, Kasaragod, Election 2016, Campaign, Mogral Puthur, Dr. AA Ameen.