എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി ഡോ. അമീന്‍ തന്റെ വോട്ട് വേണ്ടെന്ന് വെച്ചു
May 16, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2016) കാസര്‍കോട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ തന്റെ വോട്ട് വേണ്ടെന്ന് വെച്ചു. കൊല്ലം ഓച്ചിറ സ്വദേശിയായ അമീന് അവിടെയാണ് വോട്ട്. കാസര്‍കോട്ട് മത്സരിക്കുന്നതിനാല്‍ കൊല്ലത്തെത്തി വോട്ട് ചെയ്ത് തിരിച്ചുവരാനുള്ള സാവകാശം അമീന് ലഭിക്കാത്തത് കൊണ്ടാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ പോകാതിരുന്നത്. മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി.
Keywords: LDF, INL, Election 2016, kasaragod, N.A.Nellikunnu, BJP, UDF, Dr. AA Ameen, NA Nellikkunnu, Raveesha Thanthri Kundar, Vote, Candidate.