ഡോ. അമീന്റെ ഒന്നാംഘട്ട പൊതുപര്യടനം സമാപിച്ചു
Apr 28, 2016, 10:37 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2016) എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ ഒന്നാംഘട്ട പൊതുപര്യടനം സമാപിച്ചു. വ്യാഴാഴ്ച രാവിലെ ചാല ഐ ടി കോളനിയിലായിരുന്നു ആദ്യ സ്വീകരണം. വിദ്യാനഗര്‍, ചാല, നെല്‍ക്കള കോളനി, അണങ്കൂര്‍, തുരുത്തി, നുള്ളിപ്പാടി, ചെന്നിക്കര, വട്ടംപാറ, അടുക്കത്ത്ബയല്‍, അമേയ്, കാസര്‍കോട് മാര്‍ക്കറ്റ്, തായലങ്ങാടി, നെല്ലിക്കുന്ന്, കടപ്പുറം, കുതിര്‍, ചേരങ്കൈ, കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണത്തിന് ശേഷം തളങ്കരയില്‍ പര്യടനം അവസാനിപ്പിക്കുമ്പോള്‍ രാത്രിയായിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് പുറമെ കെ രവീന്ദ്രന്‍, കെ പി സുജല, എ രവീന്ദ്രന്‍, ജയന്‍ കാടകം, സനോജ് കാടകം, എം കൃഷ്ണന്‍, സുബൈര്‍ പടുപ്പ്, മുനീര്‍ കണ്ടാളം, ഖലീല്‍ എരിയാല്‍, ഹസൈനാര്‍ നുള്ളിപ്പാടി എന്നവരും സംസാരിച്ചു. വെള്ളിയാഴ്ച കാസര്‍കോട് നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ടഭ്യര്‍ഥിക്കും. വീടുകളും സന്ദര്‍ശിക്കും.
Keywords : LDF, Kasaragod, INL, Election 2016, Campaign, Dr AA Ameen.