ദഖീറത്ത് പ്രീമിയര്‍ ലീഗ്: ബയോ ട്രോജന്‍സ് ജേതാക്കള്‍
Jun 18, 2015, 11:45 IST
തളങ്കര: (www.kasargodvartha.com 18/06/2015) ദഖീറത്ത് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ സി.എസ്. സ്‌ട്രൈകേഴ്‌സിനെ പരാജയപ്പെടുത്തി ഉനൈസ് തെരുവത്തും നഹാബും നയിക്കുന്ന ബയോ ട്രോജന്‍സ് ജേതാക്കളായി. ദഖീറത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം പ്രിന്‍സിപ്പാള്‍ രാജേഷ് ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍ ബെസ്റ്റ് ഗോള്‍ കീപ്പറായി ബയോ ട്രോജന്‍സിന്റെ ആഷിഖിനെയും ബെസ്റ്റ് ഫോര്‍വേര്‍ഡായി ഇതേ ടീമിലെ അറഫാത്തിനെയും തിരഞ്ഞെടുത്തു. സി.എസ്. സ്‌ട്രൈകേഴ്‌സിന്റെ ഷബീബ് ഇര്‍ഫാന്റെ ഗോള്‍ ബെസ്റ്റ് ഗോളായി തിരഞ്ഞെടുത്തു.
മത്സരത്തില്‍ ടോപ്പ് സ്‌കോററായി ഷയാഫിനെയും ബെസ്റ്റ് ഡിഫന്‍ഡറായി ഷര്‍ബാസിനെയും ബെസ്റ്റ് സ്റ്റോപ്പറായി ഷംസുദ്ദീനെയും തിരഞ്ഞെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Thalangara, Kerala, Kasaragod, winners, DPL, Dhakeerath Premier league, Bio trojans, DPL: bio trojans wins.
Advertisement: