സ്ത്രീധനം: യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്
Jun 27, 2012, 15:30 IST
ബേക്കല്‍: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ വാക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
ബദിയഡുക്ക സ്വദേശിനിയായ നിഷിതയുടെ (19) പരാതിയില്‍ ഭര്‍ത്താവ് പെരിയ മീത്തലെ കല്യോട്ടെ രവി, മാതാവ് ദേവകി, സഹോദരിമാരാ യ പത്മിനി, മിനി, മിനിയുടെ ഭര്‍ത്താവ് ബാബു എന്നിവര്‍ ക്കെതിരെയാണ് കേസ്.
2011 സെപ്തംബറിലാണ് നിഷിതയെ രവി വിവാഹം ചെയ്തത്. വിവാഹവേളയില്‍ നിഷിതയുടെ വീട്ടുകാര്‍ രവിക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണം സ് ത്രീധനമായി നല്‍കിയിരുന്നു. കൂടുതല്‍ സ്വര്‍ണ്ണം ഇനിയും സ്ത്രീധനമായി വേണമെന്നും വിവാഹ വേളയില്‍ സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് നല്‍കിയത് മുക്കുപണ്ടമാണെന്നും ആരോപിച്ച് നിഷിതയെ രവിയും വീട്ടുകാരും ഉപദ്രവിക്കുകയായിരുന്നു.
ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനപ്രശ്‌നത്തിന്റെ പേ രില്‍ നിഷിതയെ മുറിയില്‍ പൂ ട്ടിയിടുകയും പറമ്പിലൂടെ ഓടിക്കുകയും ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം യുവതി യെ ഇവര്‍ മര്‍ദ്ദിക്കുകയും വാക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. കൈ ത്തണ്ടക്ക് മുറിവേറ്റ നിലയില്‍ നിഷ ജില്ലാശുപത്രിയില്‍ ചി കിത്സയിലാണ്.

Keywords: Dowry-harassment, case, Bekal, Kasaragod