യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്
Aug 13, 2015, 15:09 IST
നീലേശ്വരം: (www.kasargodvartha.com 13/08/2015) കൂടുതല്‍ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.
നീലേശ്വരം പേരോലില്‍ താമസിക്കുന്ന അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിനി സ്‌റ്റെഫി ജോണിനെ പീഡിപ്പിച്ചതിന് ഭര്‍ത്താവ് ജിത്തു, മാതാവ് മേരി വര്‍ഗ്ഗീസ് എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, Neeleswaram, Police, case, complaint,
Advertisement:

Advertisement: