സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുടെ കഴുത്ത് ഞെരിച്ച കേസില്‍ വാറണ്ട് പ്രതിയായ ഭര്‍ത്താവ് രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍
Nov 4, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 04/11/2017) സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുടെ കഴുത്ത് ഞെരിച്ച് മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ വാറണ്ട് പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരി കേളുഗുഡെയിലെ മുഹമ്മദ് ഇസ്ഹാഖിനെ(31)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2015ലാണ് കേസിനാസ്പദമായ സംഭവം. എരുതുംകടവ് പോസ്റ്റ് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കാലത്താണ് ഇസ്ഹാഖ് ഭാര്യയെ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നത്. ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തുവെങ്കിലും മുഹമ്മദ് ഇസ്ഹാഖ് ഒളിവില്‍ പോവുകയായിരുന്നു. ഇസ്ഹാഖിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Case, Arrest, Accuse, Police, Post Office, Complaint, Court, News, Dowry case; Accused arrested after 2 years.