കാലവര്‍ഷം ശക്തം; ഉരുള്‍പൊട്ടലില്‍ വീട്ടു മുറ്റത്തെ കിണര്‍ പൂര്‍ണമായും തകര്‍ന്നു
Sep 19, 2017, 11:34 IST
ചീമേനി: (www.kasargodvartha.com 19/09/2017) ശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം കൊടക്കാട് ഓലാട്ട് കോളനിയിലെ എം സുരേഷിന്റെ വീട്ടുമുറ്റത്തെ കിണര്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കിണറിലേക്ക് ശക്തമായി മണ്ണ് ഇടിഞ്ഞ് വീഴുന്നതായാണ് ആദ്യം കണ്ടത്. പിന്നീട് മിനിറ്റുകള്‍ക്കകം തന്നെ കിണര്‍ പൂര്‍ണമായും തകര്‍ന്നു. കിണറിന് അകത്ത് നിന്ന് മീറ്ററുകളോളം ആഴത്തില്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ശക്തമായ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
സമീപ പ്രദേശത്തെ നാല് വീടുകളിലെ കുടുബാംഗങ്ങളും ദിവസേന ഉപയോഗിക്കുന്ന കിണറാണ് തകര്‍ന്നത്. വീടിന് ഭീഷണിയായി കിണറ്റില്‍ രൂപപ്പെട്ട ശക്തമായ വിള്ളല്‍ കാരണം ആശങ്കയിലാണ് ഇപ്പോള്‍ സുരേഷും കുടുംബവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargo, News, Rain, Well, House, Natural calameties, Distroyed, Down for; Natural calamities in Kasaragod.