തീരദേശ നിയമലംഘനം ഹിയറിംഗ്; തെറ്റായ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് കളക്ടര്‍
Jan 21, 2020, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2020) തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹിയറിംഗ് ചെര്‍ക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ ചില കേന്ദ്രങ്ങളില്‍ ഹിയറിംഗുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവിടെ നടത്തുന്ന തെളിവെടുപ്പും സര്‍ക്കാറിന്റെ മറ്റേതെങ്കിലും കണക്കെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്നത്തെ ഹിയറിംഗില്‍ പങ്കെടുക്കാത്തവര്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഇനിയൊരു അവസരമുണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, District Collector, Don't get caught up in fake message: District Collector
< !- START disable copy paste -->