അധ്യാപക പാക്കേജ് പി.എസ്.സി. നിയമനത്തിന് തടസ്സമാകരുത്: ജി.എസ്.ടി.യു
Jul 19, 2012, 12:43 IST
കാസര്‍കോട്: വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍നിന്നും ഒഴിവാക്കുമ്പോഴുണ്ടാകുന്ന 2577 തസ്തികകളും സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന 2500 ഒഴിവുകളും അടിയന്തിരമായി പി.എസ്.സി. വഴി നിയമനം നടത്തണമെന്നും അധ്യാപക പാക്കേജ് നിയമത്തിന് തടസ്സമാകരുതെന്നും ജി.എസ്.ടി.യു. റവന്യു ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.
സമാപന സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്, കെ.വേലായുധന്, എം.കെ. സനല്‍കുമാര്‍, കരിച്ചേരി നാരായണന്, വി. കൃഷ്ണന്, ഉണ്ണികൃഷ്ണന് പൊയ്നാച്ചി, ടി. കരുണാകരന് നായര്‍, സി. നാരായണന് നമ്പ്യാര്‍, എ. ചന്ദ്രശേഖരന്, അമര്‍നാഥ് ചന്തേര, എ.കെ രമ, ബാബു മണിയങ്കാനം, കെ. അനില്‍കുമാര്‍, കെ. ശങ്കരന്, കെ. ജയപാല്‍, കെ.രാമചന്ദ്രന്, വി. ശ്രീനിവാസന് പ്രസംഗിച്ചു.

Keywords: Kasaragod, PSC, Headmaster, D.C.C, G.S.T.U