ഗുരവനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 2370 ഡോളറും, 96,000 രൂപയും മോഷണം പോയി
Aug 14, 2018, 22:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.08.2018) കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 2370 ഡോളറും, 96,000 രൂപയും മോഷണം പോയി. മാലോം ചുള്ളിയിലെ സജി തോമസിന്റെ കാറില്‍ നിന്നുമാണ് വന്‍തുക മോഷണം പോയത്. തിങ്കളാഴ്ച രാവിലെ ഗുരുവനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംഭവം.
ഡ്രൈവിംഗ് ടെസ്റ്റിനായി ഗുരുവനത്തെത്തിയ സജി കാര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. പിന്നീട് വീട്ടില്‍ എത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Car, Robbery, Theft, Kasaragod, News, Driving Test, Ground, Stolen, Dollar and Rupee stolen from car