അയല്‍ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍
Aug 23, 2016, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 23/08/2016) അയല്‍ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരടുക്ക പാണ്ടി ഇരിയണ്ണിയിലെ മഹാബലേശ്വര ഭട്ടിനാണ് (70) കാലിന് കടിയേറ്റത്. പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നരമാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ വെച്ചാണ് അയല്‍ വീട്ടിലെ പട്ടി ആക്രമിച്ചത്. കാലിന്റെ മാംസ ഭാഗം കടിച്ചെടുത്തിരുന്നു. ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് മുറിവ് തുന്നിക്കെട്ടിയത്.
Keywords : Dog bite, Injured, Hospital, House, Kasaragod, Peradukka, Pandy.