വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 5 വയസുകാരനെ തെരുവ് നായ കടിച്ചുകീറി
Nov 17, 2017, 23:23 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2017) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരന് നായയുടെ കടിയേറ്റു. തെക്കില്‍ ഫെറി ഉക്രംപാടി ക്വാര്‍ട്ടേഴ്‌സിലെ ജാബിറിന്റെ മകന്‍ മുഹമ്മദ് ജമീലാണ് നായയുടെ ആക്രമണത്തിന് ഇരയായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. തലയുടെ മുന്‍ഭാഗത്താണ് നായയുടെ കടിയേറ്റത്. നെറ്റിയുടെ ഭാഗത്തെ തൊലി അറ്റു തൂങ്ങിയ നിലയിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, News, Boy, Dog bite, Injured, Hospital, Treatment, Thekkil Ferry, Muhammed Jameel.