ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ വനിതാ ഡോക്ടര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ല; ന്യൂനപക്ഷ കമ്മീഷന്‍ ഡിഎംഒയോട് റിപോര്‍ട്ട് തേടി
Feb 27, 2018, 16:34 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2018) ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ വനിതാ ഡോക്ടര്‍ പരിശോധിക്കാന്‍ കൂട്ടാക്കാതിരുന്ന സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഡിഎംഒയോട് റിപോര്‍ട്ട് തേടി. ഉദുമ മുദിയക്കാലിലെ കെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുബീന ബാനുവിനെ പരിശോധിക്കാന്‍ കൂട്ടാക്കാതിരുന്ന വനിതാ ഡോക്ടര്‍ക്കെതിരെയാണ് ന്യൂനപക്ഷ കമ്മീഷന്‍ ഡിഎംഒയോട് റിപോര്‍ട്ട് തേടിയിരിക്കുന്നത്.
ഗര്‍ഭിണിയെ പരിശോധിക്കാന്‍ വനിതാ ഡോക്ടര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സ്ഥലം എസ് ഐ അപേക്ഷിച്ചിട്ടും ഡോക്ടര്‍ പരിശോധിക്കാതെ നഴ്‌സിനെ പരിശോധനയ്ക്കയച്ചുവെന്നാണ് പരാതി. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ എസ്‌ഐ മുന്‍കൈയ്യെടുത്ത് തൊട്ടടുത്ത ആശുപത്രിയിലേക്കും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയാണ് ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കാസര്‍കോട് ഡിഎംഒയോട് റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസലാണ് നിര്‍ദേശം നല്‍കിയത്. കണ്ണൂരില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 31 കേസുകളാണ് പരിഗണനയ്ക്ക് വന്നത്. ഇതില്‍ നാലു കേസുകള്‍ കമ്മീഷന്‍ തീര്‍പ്പാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
വയറ് വേദനയെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി; അത്യാസന്ന നിലയിലായ യുവതിയെ മംഗളൂരുവില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി
Keywords: Kasaragod, Kerala, News, Complaint, Doctor, Report, Hospital, Doctor not check patient; Minority Commission Seek Report.
< !- START disable copy paste -->