വിവാഹം ബന്ധം വേര്‍പ്പെടുത്തിയ യുവതിയെ കാണാതായി
Jun 6, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2016) ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതിയെ കാണാതായതായി പരാതി. കൂവത്തൊട്ടി എം എം ക്വാര്‍ട്ടേഴ്‌സിലെ സഫിയയുടെ മകള്‍ ഷെമിനാസ്(23) നെയാണ് കാണാതായത്. ജൂണ്‍ നാലിന് രാവിലെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് തിരിച്ച് വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ഇതിനിടയില്‍ ചിക്കമംഗളൂരിലെ വിനോദിനേയും കാണാതായിട്ടുണ്ട്. ഷെമിനാസ് വിനോദിനോടൊപ്പം പോയതായി സംശയിക്കുന്നു. സഫിയയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷെമിനാസ് നേരത്തെ കണ്ണൂരിലെ ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. മുമ്പ് വിവാഹിതയായിരുന്ന ഷെമിനാസ് ഭര്‍ത്താവുമായുള്ള വിവാഹബന്ധം 11 മാസം മുമ്പാണ് വേര്‍പ്പെടുത്തിയത്.
Keywords: Husband, Kasaragod, Missing, Marriage, MM Quarters, Morning, Women, Safiya, Searching, Information.