city-gold-ad-for-blogger

ട്രെയിനില്‍ ആടിക്കുഴഞ്ഞു ശല്യം; രണ്ടുപേരെ പോലീസ് പൊക്കി

കാസര്‍കോട്: (www.kasargodvartha.com 13.06.2014) ട്രെയിനില്‍ മദ്യപിച്ച് ആടിക്കുഴഞ്ഞ് യാത്രക്കാരെ ശല്യം ചെയ്ത രണ്ടുപേരെ റെയില്‍വെ പോലീസ് പൊക്കി. കണ്ണൂര്‍ ചേലാമ്പ്രയിലെ സുധീഷ്(28), കൊയമ്പത്തൂര്‍ സ്വദേശിയും പെരിയയില്‍ താമസക്കാരനുമായ വിജയന്‍(35) എന്നിവരെയാണ് റെയില്‍വെ എസ്.ഐ സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.

സുധീഷ് ചെന്നൈ മെയിലില്‍ യാത്ര ചെയ്യുമ്പോഴാണ് യാത്രക്കാരെ ശല്യപ്പെടുത്തിയത്. വിജയന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് ട്രെയിന്‍ കയറുന്നവരെ ശല്യപ്പെടുത്തുകയായിരുന്നു.

ട്രെയിനില്‍ ആടിക്കുഴഞ്ഞു ശല്യം; രണ്ടുപേരെ പോലീസ് പൊക്കി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകകപ്പിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യാത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു
Keywords:  Train, Kasaragod, Police, Railway, arrest, S.I Sukumaran, Railway station, Kanhangad,  Disturbance in train: Two arrested.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia