ജില്ലാ സ്‌കൂള്‍ കലോല്‍സവം; ഇംഗ്ലീഷ് കവിതയില്‍ രണ്ടാം തവണയും രാഗശ്രീ
Jan 8, 2016, 10:00 IST
കാസര്‍കോട്: (kasargodvartha.com 08.01.2016) റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് കവിതയില്‍ പി രാഗശ്രീക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം.
പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രാഗശ്രീക്ക് ഇത് രണ്ടാം തവണയാണ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ നിന്ന് ഇംഗ്ലീഷ് കവിതയില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത് രാഗശ്രീ ആയിരുന്നു.
Keywords: School-Kalolsavam, Poem, Kasaragod, Periya