റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം; യു.പി. ജനറല്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ുഗും കാസര്‍കോടും ചാമ്പ്യന്‍ പട്ടം പങ്കിട്ടു
Jan 8, 2016, 18:35 IST
കാസര്‍കോട്: (www.kasargodvartha.com 08.01.2016) 56ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ യു.പി. ജനറല്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ുഗ് ഉപജില്ലയും കാസര്‍കോട് ഉപജില്ലയും ചാമ്പ്യന്‍ പട്ടം പങ്കിട്ടു.
മത്സര ഇനങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ 149 പോയിന്റുകളുമായാണ് ഹൊസ്ദുര്‍ഗ് ഉപജില്ലയും കാസര്‍കോട് ഉപജില്ലയും ചാമ്പ്യന്‍മാരായത്. 139 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ല രണ്ടാം സ്ഥാനവും 133 പോയിന്റുകള്‍ നേടി കുമ്പള ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്‌ക്കൂള്‍ തലത്തില്‍ സെന്റ്. തോമസ് ഹയര്‍ സെക്കണ്ടറി തോമാപുരം 38 പോയിന്റും ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക 35 പോയിന്റും വി.എ.യു.പി.എസ്. മിയാപ്പദവ് 33 പോയിന്റും നേടി.
Keywords: School-Kalolsavam, Hosdurg, Kasaragod, Championship, GHSS Kasargod.