പ്രസംഗവേദിയില്‍ കൈയ്യടിയേറ്റുവാങ്ങി നിഷ്ത്തര്‍ ആലപ്പുഴയിലേക്ക്
Nov 23, 2018, 19:21 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2018) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രസംഗമത്സരത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് നിഷ്ത്തര്‍ വിജയിയായി. 'നവോത്ഥാന മൂല്യങ്ങളും വര്‍ത്തമാന കേരളവും' എന്ന വിഷയത്തില്‍ വിധികര്‍ത്താക്കളുടെയും സദസ്സിന്റെയും നിറകൈയ്യടി ഏറ്റുവാങ്ങിയാണ് നിഷ്ത്തര്‍ വിജയിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലൂന്നിയായിരുന്നു പ്രസംഗം. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിഷ്ത്തര്‍ കാസര്‍കോടിനെ പ്രതിനിധീകരിക്കും. ചെമ്മനാട് പാലോത്തെ മുഹമ്മദ് സാദിഖ്- ഫാത്വിമത്ത് നസീമ ദമ്പതികളുടെ മകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, District-Kalothsavam, news, Alappuzha, District School Kalolsavam; Nishtar got first prize in Speech
< !- START disable copy paste -->
Keywords: Kasaragod, Kerala, District-Kalothsavam, news, Alappuzha, District School Kalolsavam; Nishtar got first prize in Speech
< !- START disable copy paste -->