ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 13 ന്
Oct 6, 2017, 17:41 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2017) കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് ഈ മാസം 13 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സുഫൈജ ടീച്ചര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ആണ് വരണാധികാരി.
Keywords: Kasaragod, Kerala, news, election, District Panchayat standing committee chairman election on 13th
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സുഫൈജ ടീച്ചര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ആണ് വരണാധികാരി.
Related News:
മുസ്ലിം ലീഗിന്റെ സമ്മര്‍ദം ശക്തമായതോടെ സുഫൈജ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു
മുസ്ലിം ലീഗിന്റെ സമ്മര്‍ദം ശക്തമായതോടെ സുഫൈജ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാതെ മലക്കംമറിഞ്ഞ് സുഫൈജ; പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി, മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി
ഷാനവാസ് പാദൂരിന് വേണ്ടി സുഫൈജ അബൂബക്കര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുന്നു; സുഫൈജ ഒഴിയുന്നത് ഒന്നര വര്‍ഷത്തിനു ശേഷം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)