ജില്ലാ മുസ്ലിം ലീഗ് യോഗം 26ന്
Aug 24, 2013, 11:45 IST
കാസര്‍കോട്: ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാര്‍, പഞ്ചായത്ത് മുനിസിപ്പല്‍ പ്രസിഡണ്ട് സെക്രട്ടറിമാര്‍, പോഷക സംഘടന ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം 26ന് 10 മണിക്ക് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേരും.
ബന്ധപ്പെട്ട എല്ലാ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് അറിയിച്ചു.
ബന്ധപ്പെട്ട എല്ലാ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് അറിയിച്ചു.
Also Read:
ബാങ്കുകളുടെ എസ്.എം.എസ്. അലര്‍ട്ടിനും ചാര്‍ജ്
Keywords : Kasaragod, Muslim-league, Meeting, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.