പുകയില ഉല്പന്നങ്ങളുടെ നിയന്ത്രണത്തിന് ജില്ലാതല സമിതി
Oct 30, 2013, 17:01 IST
കാസര്‍കോട്: സിഗരറ്റും മറ്റു പുകയില ഉല്പന്നങ്ങളും നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുളള നിയമം ജില്ലാതലത്തില്‍ ശക്തമായി നടപ്പാക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ചെയര്‍മാനും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അംഗങ്ങളുമായി സമിതി രൂപീകരിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു.
ഡെപ്യൂട്ടി ഡി എം ഒ (ആരോഗ്യം) ജില്ലാ നോഡല്‍ ഓഫീസര്‍ പുകയില നിയന്ത്രണം, ഡി വൈ എസ് പി (നാര്‍ക്കോടിക് സെല്‍) അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആര്‍ ടി ഒ, ഡി ഡി ഇ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പാലിറ്റി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജില്ലാ ടി ബി ഓഫീസര്‍, ജില്ലാ ഡ്രഗ്സ്സ് ഇന്‍സ്‌പെക്ടര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ മാസ്മീഡിയാ ഓഫീസര്‍, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍, കേരള വളണ്ടറി ഹെല്‍ത്ത് ലൈന്‍ സര്‍വ്വീസസ് പ്രോഗ്രാം ഓഫീസര്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. നിരോധിച്ച പുകയില ഉല്പന്നങ്ങള്‍ വില്‍പന നടത്തുന്നില്ലെന്നും പുകയില ഉല്പന്നങ്ങളുടെ നിരോധന നിയന്ത്രണ നിയമം (കോട്പ) ജില്ലയില്‍ നടപ്പാക്കുന്നുണ്ടെന്നും ഉറപ്പു വരുത്താന്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. ജില്ലാതല സമിതിയിലെ മൂന്നംഗങ്ങള്‍ വീതം പ്രത്യേക സ്‌ക്വാഡില്‍ ഉണ്ടാകും.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ്, സൗജന്യ വിതരണം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പുകയില ഉല്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നില്ലെന്ന് സ്‌ക്വാഡ് ഉറപ്പു വരുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ ജില്ലാ ഭരണകൂടവും പോലീസും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. സ്‌ക്വാഡ് വിദ്യാലയങ്ങളും കോളേജുകളും സന്ദര്‍ശിച്ച് നിയമം നടപ്പാക്കുന്നതിന് യുവതലമുറയുടേയും വിദ്യാര്‍ത്ഥികളുടേയും പിന്തുണ ഉറപ്പു വരുത്തും.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752