ജില്ലാതല കമ്പവലി മത്സരം
Aug 30, 2013, 14:40 IST
ഉദുമ: മാങ്ങാട് എ.കെ.ജി ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി എട്ടിന് രാവിലെ രണ്ട് മണിക്ക് മാങ്ങാട് ജംങ്ഷനില്‍ ജില്ലാതല കമ്പവലി മത്സരം സംഘടിപ്പിക്കും.
450 കിലോ വിഭാഗത്തില്‍ നടത്തുന്ന മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നീ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ഫോണ്‍: 9961117814, 9744993749.

Keywords : Udma, Kabadi-tournament, Onam-celebration, Kasaragod, Kerala, Mangad, Morning, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.