Home Kasaragod ജില്ലാ ലീഗ് എ ഡിവിഷന്‍ ഫൈനല്‍ 20ന് Whatsapp Group Whatsapp Channel By Web Desk SreApr 16, 2012, 07:00 IST തൃക്കരിപ്പൂര്‍: ജില്ലാ ലീഗ് ഫുട്‌ബോള്‍ എ ഡിവിഷന്‍ ഫൈനല്‍ മത്സരം 20ന് നടക്കാവ് വലിയ കൊവ്വല്‍ മൈതാനിയില്‍ വെച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന മത്സരത്തില്‍ റെഡ് സ്റ്റാര്‍ പെരിയ സോക്കര്‍ ചെറുവത്തൂരുമായി ഏറ്റമുട്ടും. Keywords: Kasaragod, Football, League, Trikaripur Tags Share this story Featured Recommended