ജില്ലാ ക്രിക്കറ്റ് സെലക്ഷന്‍ മെയ് 7ന് തിങ്കളാഴ്ച
May 4, 2012, 05:30 IST
കാസര്‍കോട്: 2012-13 വര്‍ഷത്തിലേക്കുള്ള ജില്ലാ ക്രിക്കറ്റ് അക്കാദമിയിലേക്കും ഹോസ്റ്റലിലേക്കുമുള്ള പ്രവേശനത്തിനു രണ്ടാംഘട്ട സെലക്ഷന്‍ ട്രയല്‍ മെയ് 7ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് നായന്മാര്‍മൂലയിലുള്ള ജില്ലാ ക്രിക്കറ്റ് കോച്ചിംഗ് സെന്ററില്‍ നടക്കും.
01-09-1997 ന് ശേഷം ജനിച്ച 7,8,9 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9 മണിക്ക് വൈറ്റ്‌സും, ക്രിക്കറ്റ് കിറ്റും സഹിതം രക്ഷിതാക്കളുടെ കൂടെ വന്ന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

Keywords: Kasaragod, Cricket Tournament