ജില്ലാ ക്രിക്കറ്റ് ലീഗ്: ഇ.വൈ.സി.സി എരിയാല്‍ ചാമ്പ്യന്മാര്‍
Nov 23, 2014, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് സി ഡിവിഷന്‍ മത്സരത്തില്‍ ഇ.വൈ.സി.സി എരിയാല്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എരിയാല്‍ ചാമ്പ്യന്മാരായത്.
കാസര്‍കോട് പാറക്കട്ട പോലീസ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സെമിഫൈനല്‍ മത്സരത്തില്‍ മിറാക്കിള്‍ കമ്പാറിനെ തോല്‍പിച്ചാണ് ഇ.വൈ.സി.സി എരിയാല്‍ ഫൈനലില്‍ കടന്നത്.
Also Read:
ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിന്റെ ഉത്തരവാദി സ്ത്രീകള്‍: ആനന്ദി ബെന്‍ പട്ടേല്‍
Keywords: Kasaragod, Kerala, Cricket Tournament, EYCC Eriyal, Champions, Final, District cricket league: EYCC Eriyal champions.
Advertisement: