ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി
Jun 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2016) കാലവര്‍ഷം കണക്കിലെടുത്ത് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് തിങ്കളഴ്ച അവധി. കാലവര്‍ഷം തുടങ്ങിയതിനാല്‍ മഴ കനക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് തിങ്കളാഴ്ച (ജൂണ്‍ 13) അവധി പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ നിര്‍ദ്ദേശം നല്‍കിയത്.
Keywords: Kasaragod, District Collector, school, Rain, Deputy Collector, E Devadasan,
Keywords: Kasaragod, District Collector, school, Rain, Deputy Collector, E Devadasan,