ശനിയാഴ്ച ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി
Jul 19, 2013, 18:40 IST
കാസര്‍കോട്: ശനിയാഴ്ച ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉൾപെടെയുള്ള കോളജുകള്‍ക്ക്
അവധി ബാധകമല്ല.
കാലവര്‍ഷം കനത്തതോടെയാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. നേരത്തെ രണ്ട് ദിവസങ്ങളിലായി മഴ ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
Also read:
പൈലറ്റുമാരുടെ സസ്പെന്‍ഷനില്‍ തീരില്ല: കോക്പിറ്റിലെ യാത്ര; നിത്യാ മേനോനെതിരേ കേസുണ്ടാകും
Keywords: Kasaragod, School, Kerala, District Collector, Education, Institution, Leave, Malayalam News, P.S. Muhammed Sageer, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.