മണ്‍സൂണ്‍ മുന്നൊരുക്കം; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടര്‍
May 17, 2019, 17:36 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2019) മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കുതിന് സ്വകാര്യ ഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റുന്നതിന് സ്ഥലത്തിന്റെ ഉടമസ്ഥരായ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും ഉത്തരവാദിത്ത്വമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ദുരന്ത നിവാരണ നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവരവരുടെ ഭൂമിയിലുളള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാന്‍ അവരവര്‍ക്ക് തന്നെയായിക്കും ബാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rain, District Collector, District Collector about monsoon
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rain, District Collector, District Collector about monsoon
< !- START disable copy paste -->