ജില്ലാ എസ്.വൈ.എസ് പാഠശാല സമാപിച്ചു
Sep 7, 2013, 18:41 IST
ഉദുമ: പ്രായോഗിക പരിശീലനത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്.വൈ.എസ് സംഘടനാ സ്‌കൂള്‍ ഒരുക്കിയ രണ്ട് ദിവസത്തെ പാഠശാലക്ക് ആവേശകരാമായ സമാപനം. എരോല്‍ പാലസില്‍ നടന്നുവന്ന ജില്ലാ എസ്.വൈ.എസ് പാഠശാലക്ക് ഒരു വര്‍ഷത്തെ സമഗ്ര കര്‍മ പദ്ധതി പ്രഖ്യാപനത്തോടെയാണ് സമാപ്തി കുറിച്ചത്.
സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുർ റഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ക്യാമ്പ് അമീര്‍ ഹമീദ് മൗലവി ആലമ്പാടി സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പോടി നന്ദിയും പറഞ്ഞു.
ജീവകാരുണ്യം, സംഘടനാ ശാക്തീകരണം, ആതമീയ മുന്നറ്റംതുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കി തയ്യാറാക്കിയ കര്‍മ പദ്ധതി പ്രകാരം ജില്ലയില്‍ 400 ലേറെ സാന്ത്വന കേന്ദ്രങ്ങളും ആതുര സേവന കേന്ദ്രങ്ങളും വിഭാവനം ചെയ്യുന്നു. ചികിത്സാ സഹായം, പാലിയേറ്റീവ് കെയര്‍, സാന്ത്വനം ക്ലീനിക്, തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. സെപ്തംബര്‍ 30നകം ജില്ലയിലെ ഒമ്പത് സോണുകളില്‍ പഠിപ്പുരകളും അടുത്ത മാസം 40 സര്‍ക്കിളുകളില്‍ പഠനതീരവും 450 കേന്ദ്രങ്ങളില്‍ പഠനമുറികളും നടക്കും.
വിവിധ സെഷനുകള്‍ക്ക് സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ എസ്. ശറഫുദ്ദീന്‍, പ്രഫ. യു.സി മജീദ്, ഡോ. അബ്ദുല്‍ സലാം സഖാഫി, അബ്ദുല്ല സഅദി ചെറുവാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസന്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ശഹീര്‍ ബുഖാരി പ്രസംഗിച്ചു.
ഗള്‍ഫ് ഘടകങ്ങളെ പ്രതിനീധീകരിച്ച് മുനീര്‍ ബാഖവി തുരുത്തി (ദുബൈ), അബ്ദുര്‍ റസാഖ് മൗലവി പടന്ന (അജ്മാന്‍), ബഷീര്‍ ഹാജി ബായാര്‍ (യു.എ.ഇ) തുടങ്ങിയവര്‍ സംബന്ധിച്ചു. നാല് ഗ്രൂപ്പുകളായി നടന്ന സംഘടനാ ചര്‍ച്ചയ്ക്ക് സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി, സി .അബ്ദുല്ല ഹാജി ചിത്താരി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News:
എസ്.വൈ.എസ് ജില്ലാ പാഠശാലക്ക് എരോല്‍ പാലസില്‍ തുടക്കം
സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുർ റഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ക്യാമ്പ് അമീര്‍ ഹമീദ് മൗലവി ആലമ്പാടി സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പോടി നന്ദിയും പറഞ്ഞു.
![]() |
ജില്ലാ എസ്.വൈ.എസ് പാഠശാലയുടെ സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
|
വിവിധ സെഷനുകള്‍ക്ക് സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ എസ്. ശറഫുദ്ദീന്‍, പ്രഫ. യു.സി മജീദ്, ഡോ. അബ്ദുല്‍ സലാം സഖാഫി, അബ്ദുല്ല സഅദി ചെറുവാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസന്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ശഹീര്‍ ബുഖാരി പ്രസംഗിച്ചു.
ഗള്‍ഫ് ഘടകങ്ങളെ പ്രതിനീധീകരിച്ച് മുനീര്‍ ബാഖവി തുരുത്തി (ദുബൈ), അബ്ദുര്‍ റസാഖ് മൗലവി പടന്ന (അജ്മാന്‍), ബഷീര്‍ ഹാജി ബായാര്‍ (യു.എ.ഇ) തുടങ്ങിയവര്‍ സംബന്ധിച്ചു. നാല് ഗ്രൂപ്പുകളായി നടന്ന സംഘടനാ ചര്‍ച്ചയ്ക്ക് സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി, സി .അബ്ദുല്ല ഹാജി ചിത്താരി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News:
എസ്.വൈ.എസ് ജില്ലാ പാഠശാലക്ക് എരോല്‍ പാലസില്‍ തുടക്കം
Keywords: Kerala, Kasaragod, SYS, Erol palace, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.