ജില്ലാതല ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്
Mar 22, 2013, 15:31 IST
ബോവിക്കാനം: ജില്ലാതല ഓവര്‍ ആം ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പേരിയ ചെര്‍ക്കാപ്പാറ ഫ്രണ്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 24, 31 തിയ്യതികളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പ്രമുഖ ടീമുകള്‍ സംബന്ധിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9947310868 നമ്പറില്‍ ബന്ധപ്പെടുക.
Keywords: Bovikanam, Tennis ball, Cricket tournament, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News