പണമിടപാടിനെ ചൊല്ലി വീട് കയറി അക്രമണം, ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു
May 15, 2019, 16:56 IST
കാസര്‍കോട്:(www.kasargodvartha.com 15.05.2019) പണമിടപാടിനെ ചൊല്ലി വീട് കയറി അക്രമിക്കുകയും ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച വൈകുന്നേരം ചൂരിയിലെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറുകയും ജനല്‍ ഗ്ലാസുകള്‍ തല്ലി തകര്‍ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. 2000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
അബൂബക്കറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കര്‍ണാടക കല്ലടുക്ക സ്വദേശി സുലൈമാനെതിരെ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Collapse, House, Police, Case, Dispute the name of money.