'ദിശ'യുടെ പുതിയ കമ്മിറ്റി നിലവില്‍വന്നു
Aug 30, 2013, 15:39 IST
ഉദുമ: ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദിശ ഉദുമ വിങ്ങിന്റെ 2013-14 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 23ന് സാദിഖ് ഇര്‍ശാദി ഹുദവിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികള്‍: സയ്യിദ് സൈഫുദ്ദീന് തങ്ങള്‍ മാസ്തിക്കുണ്ട് (പ്രസിഡണ്ട്), സൈനുല്‍ ആബിദ് ആമത്തല (സെക്രട്ടറി), ശബീബ് റഹ്മാന് കൊല്ലമ്പാടി (ട്രഷറര്‍). ഹബീബ് റഹ്മാന് മായിപ്പാടി, ശംസുദ്ദീന്‍ എം.എസ് കടബ (വൈസ് പ്രസിഡണ്ട്), മുഹമ്മദ് ഫിറോസ് ചാനടുക്കം, സിറാജ് പെരുമ്പട്ട (ജോയിന്റ് സെക്രട്ടറി).
മെമ്പര്‍മാര്‍: ഇജാസ് ആമത്തല, ശംസുദ്ദീന്‍ പി.എ കടബ, അര്‍ശദ് ദേലമ്പാടി, ശഹദ് മാസ്തിക്കുണ്ട്, നസീര്‍ അടൂര്‍, മുഹമ്മദ് കുഞ്ഞി ദേലമ്പാടി, മുനീബലി ചെര്‍ക്കള, ശമ്മാസ് കെ.എസ് പുത്തൂര്‍, ശാദുലി പി. പള്ളിപ്പുഴ.
യോഗത്തില്‍ വിഭവശേഷി വികസനസമിതി, എഡിറ്റോറിയല്‍ ബോര്‍ഡ്, പ്രസംഗ കലാവേദി, സോഷ്യല്‍ അഫേഴ്സ് ബോര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ്, ലൈബ്രറി ബോര്‍ഡ് എന്നീ ആറ് ഉപസംഘടനകള്‍ക്കും ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികള്‍: സയ്യിദ് സൈഫുദ്ദീന് തങ്ങള്‍ മാസ്തിക്കുണ്ട് (പ്രസിഡണ്ട്), സൈനുല്‍ ആബിദ് ആമത്തല (സെക്രട്ടറി), ശബീബ് റഹ്മാന് കൊല്ലമ്പാടി (ട്രഷറര്‍). ഹബീബ് റഹ്മാന് മായിപ്പാടി, ശംസുദ്ദീന്‍ എം.എസ് കടബ (വൈസ് പ്രസിഡണ്ട്), മുഹമ്മദ് ഫിറോസ് ചാനടുക്കം, സിറാജ് പെരുമ്പട്ട (ജോയിന്റ് സെക്രട്ടറി).

യോഗത്തില്‍ വിഭവശേഷി വികസനസമിതി, എഡിറ്റോറിയല്‍ ബോര്‍ഡ്, പ്രസംഗ കലാവേദി, സോഷ്യല്‍ അഫേഴ്സ് ബോര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ്, ലൈബ്രറി ബോര്‍ഡ് എന്നീ ആറ് ഉപസംഘടനകള്‍ക്കും ഭാരവാഹികളെ തെരെഞ്ഞെടുത്തു.
Also Read:
ജൂനിയര്‍ ചേമ്പര്‍ അവാര്‍ഡ് എം.എ. യൂസുഫലിക്ക്
Keywords : Udma, Kasaragod, Office- Bearers, Kerala, Darul Irshad, DISHA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.