കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ 4 വിദ്യാര്‍ത്ഥികളെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ റിപോര്‍ട്ട്
Jul 25, 2012, 16:55 IST
കാസര്‍കോട്: നാലു വിദ്യാര്‍ത്ഥികളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആര്.ഡി.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എസ്.എഫ്.ഐ, എം.എസ്.എഫ് വിദ്യാര്‍ത്ഥികളായ ബാലടുക്കത്തെ ബി.കെ രാഹുല്‍(20), രാജേഷ്(20), മുന്നാട്ടെ ശ്രീജിത്ത്(20), കല്ലങ്കൈയിലെ കബീര്‍ ബി. എ(19) എന്നിവരെയാണ് സി.ആര്.പി.സി 107 വകുപ്പ് പ്രകാരം നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോളേജില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ത്ഥികളെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: Kasaragod, Report, Students, Govt. College, Clash, Court