WSM ബെസ്റ്റ് കോര്‍ഡിനേറ്റര്‍ സ്‌കൂള്‍ പുരസ്‌കാരം അംഗടിമൊഗറിന്
Mar 9, 2013, 13:42 IST
![]() |
വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഏര്‍പെടുത്തിയ WSM ബെസ്റ്റ് കോര്‍ഡിനേറ്റര്‍ സ്‌കൂള്‍ പുരസ്‌കാരം അംഗടിമൊഗര്‍ ജി.എച്ച്.എസ്.എസിലെ സയന്‍സ് കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍ ഏറ്റുവാങ്ങുന്നു. ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുതുമയാര്‍ന്ന ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരം ഏര്‍പെടുത്തിയത്.