കളക്‌ട്രേറ്റില്‍ ഡിജിറ്റല്‍ ഇന്ത്യ സ്റ്റാള്‍ ആരംഭിച്ചു
Jul 2, 2015, 16:37 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2015) കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഇന്ത്യ സ്റ്റാള്‍ ആരംഭിച്ചു. സ്റ്റാള്‍ എ.ഡി.എം. എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്്തു. ആര്‍ ഡി ഒ ഇന്‍ ചാര്‍ജ് എന്‍.ദേവിദാസ് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ലോക്കറില്‍ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സ്റ്റാളില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ലോക്കറിന്റെ പ്രവര്‍ത്തനരീതി ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ വി.എസ്.അനില്‍ വിശദീകരിച്ചു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍്‌സ് ഹാളില്‍ നിര്‍വ്വഹിക്കും.
Keywords: Kasaragod, Kerala, Collectorate, India, Digital India stall started in Collectorate, Advertisement Roastery.
Advertisement: