ഐ.എന്‍.എല്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തി
Sep 14, 2012, 15:45 IST
കാസര്‍കോട്: ഡീസല്‍ വിലവര്‍ദ്ധനവിനെതിരെയും പാചകവിതരണം വെട്ടിചുരുക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍. കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഓഫീസ് പരിസരത്ത് കറുത്ത ബാഡ്ജ് ധരിച്ച് കുത്തിയിരിപ്പ് ധര്‍ണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.എം.എ. ജലീല്‍, റഹീം ബെണ്ടിച്ചാല്‍, സിദ്ദിഖ് ചേരങ്കൈ, എഡ്വ. ഷെയ്ക് അഹ്മദ് ഹനീഫ്, ഹൈദര്‍ കുളങ്കര, ഹനീഫ് കടപ്പുറം, ഖലീല്‍ ഏരിയാല്‍, അബ്ദുര്‍ റഹ്മാന് കളനാട്, അബ്ബാസ് മവ്വല്‍, മാമു മൊവ്വല്, മുസ്തഫ കുമ്പള, കെ.എം. ഷാഫി, മുഹമ്മദ് പട്ള യൂസുഫ് വളയം, മുസ്തഫ എരിയാല്‍ എന്നിവര്‍ സംസാരിച്ചു.

Keywords: INL, Kasaragod, Post Office, Kerala, Strike