ദാറുല്‍ ഇഹ്‌സാന്‍ ഹുബ്ബുറസൂല്‍ റാലി സംഘാടക സമിതി രൂപവല്‍കരിച്ചു
Nov 14, 2016, 10:49 IST
ബദിയടുക്ക: (www.kasargodvartha.com 14/11/2016) ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 3ന് നടക്കുന്ന ഹുബ്ബുറസൂല്‍ റാലിയുടെയും 9ന് നടക്കുന്ന സമ്മേളനത്തിന്റെയും സംഘാടക രൂപവല്‍കരിച്ചു. ദാറുല്‍ ഇഹ്‌സാനില്‍ നടന്ന പ്രഖ്യാപന കണ്‍വന്‍ഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
ജി എസ് അബ്ദുല്‍ ഖാദിര്‍ സഅദി ആജ്ജാവര, മുഹമ്മദ് റഷാദ് ബുഖാരി മൂത്തേടം, നൗഷാദ് അഹ്‌സനി മാവൂര്‍, നാസ്വിര്‍ ബാഹസനി ജാല്‍സൂര്‍, മമ്മിഞ്ഞി ഹാജി, മളി അബ്ദുള്ള കുഞ്ഞി ഹാജി, മുഹമ്മദ് ഹാജി വടകര, ഇബ്്‌റാഹീം കാര്‍ബാര്‍, അബ്ദുല്‍ അസീസ് ഹിമമി, കബീര്‍ ഹിമമി സഖാഫി, ആബിദ് നഈമി. അബ്ദുല്ല മുസ്്‌ലിയാര്‍ ഹസനാബാദ്, ഉമര്‍ അന്നടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്്‌റാഹീം സഖാഫി കര്‍ണൂര്‍ സ്വാഗതവും അബ്ദുര്‍ ഹ്മാന്‍ പൂത്തപ്പലം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് സീദിക്കോയ തങ്ങള്‍ ബദിയടുക്ക, എസ്. അബ്ദുള്ള കുഞ്ഞി ഫൈസി (ഉപദേശക സമിതി). ഹമീദ് ഹാജി ചെടേക്കാല്‍, കണ്‍വീനര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം (ചെയര്‍മാന്‍), മമ്മിഞ്ഞി ഹാജി മാവിനക്കട്ട (ട്രഷറര്‍). വാഹിദ് സഖാഫി, ഉമര്‍ സഖാഫി പളളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി അന്നടുക്ക, നൂറുദ്ധീന്‍ മുസ്്‌ലിയാര്‍ നെക്രാജെ, മിനാര്‍ അബ്ദുല്ല, ഹബീബ് ഉദുമ, കെ എന്‍ ഇബ്രാഹീം, അബ്ദുല്‍ റഹ് മാന്‍ ചെടേക്കാല്‍ (വൈസ് ചെയര്‍മാന്‍). അശ്‌റഫ് മൗലവി തുപ്പക്കല്ല്, ഹാരിസ് ഹിമമി പരപ്പ, കബീര്‍ ഹിമമി സഖാഫി, റഷാദ് ബുഖാരി മുത്തേടം, ജി എസ് അബ്ദുല്‍ഖാദിര്‍ സഅദി, നാസര്‍ ബാഹസനി, ഇഖ്ബാല്‍ ആലംഗോര്‍, ഹമീദലി മാവിനക്കട്ട (ജോ.കണ്‍വീനര്‍)
ഉപസമിതി: ജമാല്‍ സഖാഫി ആദൂര്‍. ആബിദ് നഈമി ബെളിഞ്ച (പ്രോഗ്രാം). മളി അബ്ദുല്ല ഹാജി, അബൂബക്കര്‍ ഫൈസി കുമ്പടാജെ, ജി എസ് അബ്ദുല്ല ഹാജി(ഫിനാന്‍സ്). ഹസന്‍ ഹിമമി, അബ്ദുര്‍ റഹ്മാന്‍ കൊല്ല്യം, അബ്ദുല്‍ അസീസ് ബാറടുക്ക, അബ്ദുല്ല മുസ്്‌ലിയാര്‍ ഹസനാബാദ് (പ്രചരണം). മജീദ് ഫാളിലി കുണ്ടാര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച (മീഡിയ). വടകര മുഹമ്മദ് ഹാജി, അബുബക്കര്‍ സഅദി നെക്രാജ, നൂറുദ്ധീന്‍ മുസ്്‌ലിയാര്‍(നോര്‍ക്ക സമിതി). സാബിത്ത് ബദിയടുക്ക, ലത്തീഫ് പള്ളത്തടുക്ക, നിസാം ദൂബൈ, മഹ്ശൂഖ് കോരിക്കാര്‍(സോഷ്യല്‍മീഡിയ). ഉമര്‍ നാരമ്പാടി, റാശിദ് ബാവ്ക്ക, സഹല്‍ പിലാങ്കട്ട, സാബിത്ത് ബാറഡുക്ക(വളണ്ടിയര്‍). ഹമീദ് പിലാങ്കട്ട, ശാഫി ബീജന്തടുക്ക, ശരീഫ് മാവിനക്കട്ട ശിഹാബ് ബാറടുക്ക (ഭക്ഷണം).
Keywords: Kasaragod, Reception, Committee, Hubburrasool, Rally, Dharul Ihsan, Conference, BS Abdulla Kunjhi Faizy, Inauguratuon.