ദേവകിവധക്കേസില്‍ അന്വേഷണം വഴിമുട്ടി; ജനകീയ ആക്ഷന്‍ കമ്മിറ്റി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു
Jan 31, 2017, 14:00 IST
ബേക്കല്‍: (www.kasargodvartha.com 31/01/2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി നാലിന് പെരിയാട്ടടുക്കത്ത് ശ്രദ്ധ ക്ഷണിക്കല്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. സി ഐ ടി യു ജില്ലാസെക്രട്ടറി പി മണിമോഹന്‍ ആക്ഷന്‍ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കൊലയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബന്ധുക്കളും അന്യസംസ്ഥാന തൊഴിലാളികളും അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതോടെയാണ് സി പി എമ്മിന്റെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
Related News:
ദേവകീവധം: പ്രതി വലയിലായതായി സൂചന
ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം
ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി
ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല
Keywords: Kasaragod, Bekal, Investigation, Police Station, Custody, CPM, Inauguration, Accuse, Pariyaram Medical College, March, Postmortem, Devaki murder: Action committee will conduct police station march.