തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ആറ് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു
Jun 13, 2015, 17:09 IST
ഒരു ജനപ്രതിനിധിയും ഉള്‍പ്പെട്ടതായി സൂചന
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/06/2015) തൃക്കരിപ്പൂര്‍ പഞ്ചായത്തിലും ഡങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. കിഴക്കന്‍ മേഖലയിലെ ഒരു പ്രദേശം കേന്ദ്രീകരിച്ചാണ് ആറോളം പേര്‍ക്ക് ഡങ്കിപ്പനി കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റുള്ളവര്‍ നാട്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി വരികയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇരുപതോളം പേരുടെ രക്ത സാമ്പിളുകള്‍ വിദഗ്ദ പരിശോധനക്കായി അയച്ചു. ഡങ്കി പടരുന്നത് തടയാന്‍ എല്ലാ മുന്‍ കരുതലും സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Fever, hospital, Trikaripur, Panchayath, Treatment, Dengue fever: 6 persons hospitalized in Trikaripur.
Advertisement: