ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ഭിന്നതയും കൂട്ടരാജിയും
Oct 23, 2017, 20:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2017) ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പോര് മുറുകിയതോടെ ജില്ലാ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറുമായ രതീഷ് പുതിയപുരയിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ രൂക്ഷമായ ഭിന്നിപ്പിനെത്തുടര്‍ന്നാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷാനോജ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ജിന്റോ ആന്റണി കാരിക്കാട്ടില്‍, കര്‍ഷക യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി. ഷൈജു, ചീമേനി മണ്ഡലം പ്രസിഡന്റ് കെ.വി. സതീശന്‍ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ പ്രമുഖരാണ്. തങ്ങളുടെ മാതൃസംഘടനയായ കേരള കോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Congress, Kanhangad, Democratic Kerala congress volunteers resigned