ഈജിപ്തില്‍ കൊലചെയ്യപ്പെടുന്നത് ജനാധിപത്യമാണ്: സോളിഡാരിറ്റി
Jul 28, 2013, 10:33 IST
കാസര്‍കോട്: ഈജിപ്തില്‍ ജനാധിപത്യ ഭരണകൂടത്തെ പുനസ്ഥാപിക്കാനുള്ള പ്രക്ഷോഭത്തെ ചോരയില്‍ മുക്കികൊല്ലുന്ന സൈനീക ഭരണകൂടം ജനാധിപത്യത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് സോളിഡാരിറ്റി ആഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മുര്‍സി ഉയര്‍ത്തിപിടിച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണ് പട്ടാളത്തിന്റെ ലക്ഷ്യം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യ വത്കരണത്തെ ഭയപ്പെടുന്ന സാമ്രാജത്വമാണ് ഈജിപ്തില്‍ പട്ടാളത്തെ സഹായിക്കുന്നത്. അറബ്‌വിപ്ലവാനന്തരം പശ്ചിമേഷ്യയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ മാറ്റത്തെ ഭയത്തോടെയാണ് അമേരിക്കഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നോക്കി കാണുന്നത്.
ജനാധിപത്യ ഭരണകൂടത്തെ പൂനസ്ഥാപിക്കാനുള്ള ഈജിപ്തിലെ പ്രക്ഷോഭങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ഉണ്ടാവണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് എന്‍.എം. സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Solidarity, Police, Meet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.