ഡല്‍ഹിയിലെ ഇമാം തളങ്കര മാലിക് ദീനാര്‍ മസ്ജിദ് സന്ദര്‍ശിച്ചു
Feb 28, 2016, 13:33 IST
തളങ്കര: (www.kasargodvartha.com 28.02.2016) ഡല്‍ഹി ഗാന്ധിമാര്‍ക്ക് കസ്തൂര്‍ഭ മസ്ജിദ് ഇമാം ഉമര്‍ അഹ് മദ് ഇല്യാസ് തളങ്കര മാലിക് ദീനാര്‍ മസ്ജിദ് സന്ദര്‍ശിച്ചു. കാസര്‍കോട്ട് ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം. മഖാം സന്ദര്‍ശിച്ച് അദ്ദേഹം പ്രാര്‍ത്ഥനയും നടത്തി.
മാലിക് ദീനാര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് യഹ് യ തളങ്കര, കെ.എച്ച് അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഷാഫി മസ്‌കറ്റ് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മാലിക് ദീനാര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് യഹ് യ തളങ്കര, കെ.എച്ച് അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഷാഫി മസ്‌കറ്റ് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
Keywords : Thalangara, Masjid, Visit, Kasaragod, Malik Deenar, Delhi Masjid, Makham, Delhi Imam visits Malik Deenar Masjid.