ദേര ഷോപ്പിംഗ് സെന്റര്‍ ഇഫ്താര്‍ സംഗമം
Jul 14, 2015, 09:00 IST
(www.kasargodvartha.com 14/07/2015) പഴയ ബസ് സ്റ്റാന്‍ഡിലെ ദേര ഷോപ്പിംഗ് സെന്റര്‍ കൂട്ടായ്മ സെന്റര്‍ പരിസരത്ത് നടത്തിയ ഇഫ്താര്‍ സംഗമം. നിസാര്‍ മണവാട്ടി, ഹമീദ്, സിദ്ദീഖ്, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Chalanam, Kerala, Deira Shopping Center, Ifthar meet.