city-gold-ad-for-blogger

യുവതിക്ക് മാനഹാനി; യുവാവിനെതിരെ കേസ്

ബന്തിയോട്: ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ മാനഹാനി ഉണ്ടാക്കുന്ന വിധം പെരുമാറിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

പെര്‍മുദെ മുന്നൂരിലെ യുവതിയുടെ പരാതിയില്‍ റസാഖിനെതിരെയാണ് കേസെടുത്തത്. സെപ്തംബര്‍ 18 ന് വൈകിട്ടാണ് കേസിനാസ്പതമായ സംഭവം നടന്നത്.

Also Read:
യുവതിക്ക് മാനഹാനി; യുവാവിനെതിരെ കേസ് കനത്തമഴ; കക്കയം അണക്കെട്ടിനടുത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

Keywords: Bus, Woman, Case, Complaint, Police, Bandiyod, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia