തളങ്കര കടവത്ത് റോഡിലെ അപകടക്കുഴി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്തു
Aug 23, 2015, 13:00 IST
തളങ്കര: (www.kasargodvartha.com 23/08/2015) തളങ്കര കടവത്ത് കോണ്‍ക്രീറ്റ് റോഡിലെ അപകടക്കുഴി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കി. മാസങ്ങള്‍ക്ക് മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. റോഡിലെ കുഴിയില്‍ വീണ് വാഹനങ്ങളും, കാല്‍നട യാത്രക്കാരും അപകടത്തില്‍ പെട്ടിരുന്നു.
കുഴി മൂടി കോണ്‍ക്രീറ്റ് ചെയ്യാന്‍ പിഡബ്യുഡിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഇതോടെയാണ് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.
Keywords : Thalangara, Road, PWD-office, Natives, Kasaragod, Kerala, Kadavath, Concrete Road, Deenar Aikyavedi.