രാഷ്ട്രീയ കൊലപാതകങ്ങള്‍ സംവാദം സംഘടിപ്പിച്ചു
Jul 11, 2012, 23:00 IST
പരവനടുക്കം: ജ്വാല വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ചുവരുന്ന സംവാദത്തിന്റെ ഭാഗമായി കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന വിഷയത്തില്‍ ജനകീയ സംവാദം സംഘടിപ്പിച്ചു. ഒ.എന്‍.രജ്ഞിത്ത് വിഷയം അവതരിപ്പിച്ചു.
പി.നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വി.അശോക്കുമാര്‍, പി.ചാത്തുകുട്ടി നായര്‍, കെ.ഗോപാലകൃഷ്ണന്‍, സി.വി.സുനില്‍കുമാര്‍, പി.പ്രശാന്ത്, ബി.ആര്‍.കാര്‍ത്തിക് കുമാര്‍, എ.ശ്രീജിത്ത്, കെ.എം.അഭിരാജ്, കൃപേഷ് പാലീച്ചിയടുക്കം പ്രസംഗിച്ചു.
Keywords: Debate, Political murders, Paravanadukkam, Kasaragod