താജുല്‍ഉലമാ, നൂറുല്‍ഉലമാ ആണ്ട് നേര്‍ച്ച ജനുവരി 27, 28ന്
Dec 5, 2016, 09:30 IST
ദേളി: (www.kasargodvartha.com 05/12/2016) താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മൂന്നാം ആണ്ട് നേര്‍ച്ചയും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ രണ്ടാം ആണ്ട് നേര്‍ച്ചയും ജനുവരി 27 28 തിയ്യതികളില്‍ നടത്താന്‍ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി. കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പി കെ അബൂബക്കര്‍ മൗലവി, പി കെ അലിക്കുഞ്ഞി ദാരിമി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുക്രി ഇബ്രാഹിം ഹാജി, യൂസുഫ് ഹാജി പെരുമ്പ, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കിഴൂര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി മുല്ലശ്ശേരി, അബ്ദുല്‍ വഹാബ്, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍മദനി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Deli, Jamia-Sa-adiya-Arabiya, Thajul Ulama, Noorul Ulama, Thajul ulama, Noorul ulama death anniversary on January 27 and 28th.