കടയില്‍ വില്‍പനക്കെത്തിച്ച സോഡയില്‍ ചത്ത തവള
Dec 9, 2017, 19:42 IST
പരപ്പ: (www.kasargodvartha.com 09.12.2017) കടയില്‍ വില്‍പനക്കെത്തിച്ച സോഡയില്‍ ചത്ത തവളയെ കണ്ടെത്തി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്തെ ഒരു കടയില്‍ വില്‍പനയ്‌ക്കെത്തിച്ച സോഡയിലാണ് തവളയെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധയില്‍പെട്ട ഉടന്‍ കടയുടമ കമ്പനിയില്‍ വിവരമറിയിച്ചെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
നിര്‍മാണ കമ്പനിക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കടയുടമയും നാട്ടുകാരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, parappa, Shop, Dead frog found in Soda bottle