city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്കു വര്‍ദ്ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രധാനമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 29.09.2018) മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്കു വര്‍ദ്ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചാര്‍ജ് നേരത്തെ കിലോയ്ക്ക് 15 ദിര്‍ഹം (296 രൂപ) ആയിരുന്നു. ഇതാണ് 30 ദിര്‍ഹം (593 രൂപ) ആയി വര്‍ദ്ധിപ്പിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്കു വര്‍ദ്ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രധാനമന്ത്രിക്ക് കത്തയച്ചു

മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണമെന്നത് വേര്‍പാടിന്റെ ദുഃഖത്തിനിടയിലും ബന്ധുക്കളുടെ ആഗ്രഹമാണ്. ഇതിനുള്ള നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Air India, Deadbody, Price, N.A.Nellikunnu, Prime Minister, Narendra-Modi, MLA, Dead body from gulf price increased by Air India; N A Nellikkunnu MLA Sent letter to PM. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia